നമ്മുടെ Resident ആയ ശ്രീമതി പ്രസീത വിജയൻ വെസ്റ്റ് ബംഗാളിലെ ദുർഗാപ്പൂരിൽ ഇന്ത്യൻ യോഗാസന ഫെഡറഷന്റെ കീഴിൽ നടന്ന 42 മത് നാഷണൽ യോഗസന ചാമ്പ്യൻഷിപ്പിൽ വച്ചു നാഷണൽ ജഡ്ജ് ആയി അംഗീകാരം നേടിയിരിക്കുന്നു…കേരള യോഗ അസോസിയേഷൻ ഈ കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തു വച്ചുനടന്ന ചടങ്ങിൽ ആദരിക്കുകയും ചെയ്തു.